Friday, December 4, 2009

വാർത്ത

കൈത വരമ്പത്തു
കാറ്റേറ്റിരിക്കവെ
കരിവണ്ടു വന്നെന്റെ
കാതിൽ മൂളി
കാട്ടാറീനക്കരെ
കാവളം കിളികളും
കരിയിലപ്പിടകളും
                                          

1 comment:

  1. കൊള്ളാം. രസായിട്ടുണ്ട്.

    ReplyDelete