Monday, June 19, 2017

ടി.കെ.യുടെ പ്രസിദ്ധീകരിച്ച കൃതികൾ

എങ്ങൾ കാവലാൾ  - (കവിത സമാഹാരം)

അപഹരിക്കരുതേ - എൻ നാടിതിൻ സംസ്കൃതി ... 
ഉടയോരെ അടിയാരാക്കരുതേ .. എന്നേക്കുമായ് 
ആഗതരെ പ്രിയംവദരെ  ഒരർത്ഥന - പതിതയാക്കരുതേ 
എൻ കന്യയാം നാടിനെ...
സാമൂഹിക നവീകരണവും ; നന്മയും മൂല്യവും നഷ്ടമാകാത്ത മാനവികതയും , ഒരുമിച്ചു ചേരുന്ന സാമൂഹിക ഘടനയാണ് നമുക്കനിവാര്യം.  
പ്രസാധകർ :- കേരള സാഹിത്യ വേദി കോട്ടയം -18
   _________________________________________________________________

നുറുങ്ങറിവുകൾ :-

         
അനന്ത വിശാലമായ അറിവിന്റെ മേച്ചിൽപ്പുറങ്ങളിലേയ്ക്ക് വിജ്ഞാനാർത്ഥികൾക്ക് ഒരു ചൂണ്ടു പലക. അതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യം. വ്യത്യസ്ത വിജ്ഞാന ശാഖകളിൽ പെട്ട വിവിധ വിഷയങ്ങളിൽ പ്രാഥമികമായ അറിവ് നൽകുക ; ഒപ്പം അതാത് വിഷയങ്ങളിൽ തുടർ വായനയ്ക്കു പ്രേരണയും.- അത്രയും സാധിതമാകാൻ ഇതിലെ ' നുറുങ്ങുകൾ' പ്രയോജനപ്പെടട്ടെ.   പ്രസാധകർ : കൈരളി ബുക്ക്സ് കണ്ണൂർ 
_______________________________________________________________________


ദുഃഖിതരുടെ മാളം:-  'The Cave of Sad People' (Drama)

-First published work of me. Its a drama, written in the year 1973 and released then- with prefix written by the famous late malayalam writer Veloor Krishnankutty- the story unravel the tribulations of a young college professor, Balan, torn between two love interests tangled with
the heavy responsibilities of a typical middle class life........
________________________________________________

അരുന്ധതി  (Arundhathi)

The second creation,again a drama with a much different theme and outlook. The story revolves around Arundhathi, representing the confused youth of today, pictured well on the backdrop of the typical beautiful tea gardens of high altitude Kerala. Several twists and turns takes you to the tragic end of the story..
______________________________________

അവിനാശ് ഗുപ്തയുടെ മകൾ  (Avinash Guptayudey Makal)


'The daughter of Avinash Gupta', a collection of short stories, is the latest in the line. Few stories in the work holds the darker side of the typical north Indian urban life as the background, thanks to my small stint as a teacher in Bihar in the late seventies. Read out to find more (released by PEN Books)...
__________________________________________

ആൽത്തറയിൽ ഒരു സല്ലാപം – (Aaltharayil Oru Sallapam)


..Means roughly 'A chitchat in the Treeshade', this creation is a collction of small skits, aimed mainly at the young readers, with each story catapulting a message in to the reader's mind. A critical look at the techno savvy world of today, which at times comfortably neglects the rules and compulsions of nature and future. More of a 'wake-up call'.. 

No comments:

Post a Comment